ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചെമ്പിരിക്കയിലെ അബ്ദുൾ മൊയ്തീനാണ് 32 പണം നഷ്ടപ്പെട്ടത്. 14,08, 835 രൂപയാണ് നഷ്ടമായത്. ഓൺലൈനിൽ പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിവിധ അകൗണ്ടുകളിലേക്ക് പണം അയപ്പിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായാണ് പണം അയച്ചു കൊടുത്തത്. മേൽപ്പറമ്പ പൊലീസ് അന്വേഷിക്കുന്നു.
0 Comments