മൂന്നു പതിറ്റാണ്ടിലേറെകാലം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഹജ്ജാജിമാർക്ക് പ്രായോഗിക പരിശീലന ക്ലാസ് നടത്തി.
സമസ്തയുടെ നിരവധി ഘടകങ്ങളുടെ ഭാരവാഹിത്വം വഹിച്ചിരുന്നു.
സംയുക്ത ജമാഅതിന്റെ ആവിർഭാവ കാലം തൊട്ട് സഹകരിച്ചു പ്രവർത്തിച്ചിരുന്ന ഹാജി പല ഘട്ടങ്ങളിലും ഭാരവാഹിയായിരുന്നിട്ടുണ്ട്.ആദ്യകാലങ്ങളിൽ ആറങ്ങാടി ജമാഅത്തിന്റെയും പിന്നീട് കല്ലൂരാവി ജമാ ത്തിന്റെയും പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്.
പുതിയ കോട്ടയിലെ ജനത ടി മാർട്ട് ഉടമയാണ്. ഭാര്യമാർ: ഫാത്തിമ , ആയിഷ പരേതയായ നഫീസ .
മക്കൾ: ഖാദർ, ആയിഷ , മുഹമ്മദ്
കുഞ്ഞി , കദീജ , സൽമ ഉബൈദ് സഫിയ , സൗദ, ഹാജറ,
മൈമൂന , സുബൈർ, പരേതയായ സുഹ്റ .മരുമക്കൾ:
ജാസിമിൻ , സജ്ന ,റാബിഅ , സുലൈമാൻ സഅദി , അസൈനാർ,
കുഞ്ഞാമദ്, ഹമീദ് സഖാഫി ,അബ്ദുല്ല മൗലവി ,ഹമീദ് ഫൈസി,
0 Comments