കാഞ്ഞങ്ങാട് :എം.ഡി.എം. എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളത്തെ മുഹമ്മദ് സാബിഖുൽ ഇത്തിഹിസാം 25 ആണ് പിടിയിലായത്. ബേക്കൽ പൊലീസ് ഇന്ന് രാവിലെ പാലക്കുന്ന് കരിപ്പൊടി റോഡിൽ നിന്നു മാണ് അറസ്റ്റ് ചെയ്തത്. യുവാവിൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും 0.260 ഗ്രാം എം.ഡി.എം എ പൊലീസ് കണ്ടെടുത്തു. ഉപയോഗത്തിനും വിൽപ്പനക്കും
സൂക്ഷിച്ചതാണെന്ന് പൊലീസിനോട് പറഞ്ഞു.
0 Comments