കാഞ്ഞങ്ങാട് :നീലേശ്വരം പച്ചക്കറികടയില ജീവനക്കാരനെ വീട്ടിൽ തൂങ്ങി മരിച്ച കണ്ടെത്തി. വാഴുന്നോറടി
പുതുക്കൈ ഏഴാംതോടിലെ ചന്ദ്രൻ 58 ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ്
പൊലീസ് ഇൻക്വസ്റ്റ് നടത്തി. നീലേശ്വരം കോൺവെൻ്റ് ജംഗ്ഷനടുത്തുള്ള കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യയും മൂന്ന് മക്കൾ ഉണ്ട്.
0 Comments