Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ ട്രെയിൻ
 തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉദിനൂർ നടക്കാവിലെ ഭാസ്ക്കരൻ്റെ മകൻ ശരത്ത് 28 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നടക്കാവിലാണ് ട്രെയിൻ തട്ടി മരിച്ചത്.
    ഉദിനൂർ ഗേറ്റിനും തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനും ഇടയിൽ  റെയിൽവേ ട്രാക്കിൽ ആണ് കണ്ടത്. നടക്കാവിലെ ലോഡിങ് തൊഴിലാളി ആയിരുന്നു. 
ചന്തേര പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments