കാഞ്ഞങ്ങാട് :യുവതിയെ വീടിന് സമീപം ശീമക്കൊന്നയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി നെല്ലിത്തോടിലെ സുക്കുടു നായിക്കിൻ്റെ മകൾ എസ്. ശാരദ 52 ആണ് മരിച്ചത്. രാവിലെയാണ് കണ്ടത്. ഏതോ മാനസിക വിഷമത്തിൽ ജിവനൊടുക്കിയതാണെന്ന് പറയുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments