മീനാപ്പീസിലെ കൂൾ ബാറിൽ പൊലീസ് റെയിഡ്. ഇന്ന് വൈകീട്ട് ആരംഭിച്ച പരിശോധന മണിക്കൂറുകളോളം തുടർന്നു. രാത്രി 8 മണിയോടെയാണ് പരിശോധന പൂർത്തിയാക്കിയത്. നിരോധിത പാൻ മസാലകൾ ഉൾപ്പെടെ കടയിൽ നിന്നും കണ്ടെത്തിയതായാണ് വിവരം. കൂൾ ബാൾ - ഹോട്ടലുമുൾപെടുന്ന സ്ഥാപനത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പൊലീസ് പരിശോധന നടക്കുന്നതറിഞ്ഞ് നൂറ് കണക്കിന്
0 Comments