Ticker

6/recent/ticker-posts

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:എം.ഡി.എം.എയുമായിയുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്. പിനഗർ സാബിത്ത് മൻസിലിൽ ബദറുദ്ദീനെ 35 യാണ് കാസർകോട് എസ്.ഐ എൻ . അൻസാർ അറസ്റ്റ് ചെയ്തത്. O.25 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇന്ന് പുലർച്ചെ 1. 35 ന് എസ്.പി നഗറിൽ വെച്ചാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments