കാസർകോട്: കേരള - കർണാടക അതിർത്തിയിൽ തലപ്പാടിയിൽ
അതിർത്തിയിൽ അഞ്ച് ചാക്ക് പാൻ മസാല പാക്കറ്റുകൾ പിടിച്ചു. കാഞ്ഞങ്ങാട്ട് അതിഥിതൊഴിലാളിയെ പാൻമസാല പാക്കറ്റുകളുമായി പിടികൂടി. ഉത്തർപ്രദേശ് സ്വദേശി സൈലേഷ് സോങ്കറിനെയാണ് 20മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. 2000 ലേറെ പാക്കറ്റുകൾ കണ്ടെത്തി. കാസർകോട് ജില്ലയിലേക്ക് ബസിൽ കടത്തി കൊണ്ട് വരികയായിരുന്നു. മഞ്ചേശ്വരം എസ്.ഐ രതീഷ് ഗോപി, ഉമേഷൻ്റെയും നേതൃത്വത്തിലാണ് പിടികൂടി കേസെടുത്തത്. റോഡരികിൽ വിൽപ്പനക്ക് വെച്ച 306 പു ക യില പാക്കറ്റുകളുമായി അതിഥി തൊഴിലാളി കെ പിടികൂടി. ചിത്താരി ചാമുണ്ഡിക്കുന്നിൽ നിന്നും ഹോസ്ദുർഗ് പൊലീസാണ് പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശി സതാനന്ദ സോങ്കാറിനെ 22 തിരെ കേസെടുത്തു.
0 Comments