കാഞ്ഞങ്ങാട് : കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചതായന്നൂർ സ്വദേശി മരിച്ചു. ആലത്തടിയിലെ കൊട്ടൻ്റെ മകൻ കെ. ദാമോദരൻ 58 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ മലൂർ തറവാടിനടുത്തുള്ള കുളത്തിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കർഷകനായിരുന്നു.
0 Comments