Ticker

6/recent/ticker-posts

വാട്സാപ്പിൽ വ്യാജ സന്ദേശങ്ങൾ അയച്ച് കാസർകോട് സ്വദേശിയുടെ രണ്ടര ലക്ഷം രൂപ തട്ടി

കാസർകോട്:വാട്സാപ്പിൽ വ്യാജ സന്ദേശങ്ങൾ അയച്ച് കാസർകോട്
 സ്വദേശിയുടെ രണ്ടര ലക്ഷം
 രൂപ അജ്ഞാതൻ തട്ടിയെടുത്തു. ന്നെല്ലിക്കുന്ന് എസ്.സിറോഡിലെ കെ.ശാന്താറാഷെട്ടി 62ക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം 28 നാണ് പരാതിക്കാരൻ്റെ വാട്സാപ്പിൽ സന്ദേശമയച്ചത്. തുടർന്ന് വ്യാജ ലിങ്ക് അയച്ചു കൊടുത്തു. ഇതിൽ പ്രവേശിച്ചതോടെ ഈ മാസം 4 ന് ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായി. കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments