Ticker

6/recent/ticker-posts

ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ മാതാവ് ലേഖ നായർ നിര്യാതയായി

കാഞ്ഞങ്ങാട്: അഴിമതി നിരോധന കമ്മിഷൻ മുൻ ചെയർമാൻ പരേതനായ ജസ്റ്റിസ് കെ.എ. നായരുടെ ഭാര്യ കൊന്നക്കാട് നാട്ടക്കല്ലിലെ 
ലേഖാ നായർ 80 നിര്യാതയായി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ മകനാണ്  
മകൾ: പ്രമീള നമ്പ്യാർ. മരുമക്കൾ:
ഇന്ദു നമ്പ്യാർ,
വിനോദ് ബംഗളൂരു.
Reactions

Post a Comment

0 Comments