കാസർകോട്:എം.ഡി.എം.എയുമായി
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കി ആസാദ് നഗറിലെ കെ.എ. മുഹമ്മദ് മുസ്തഫ 23 യാണ് അറസ്റ്റിലായത്. യുവാവിൻെറ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും 0.36 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മധൂർ പഞ്ചായത്ത് ഓഫീസിന് മുൻവശം റോഡരികിൽ നിന്നും കാസർകോട് പൊലീസാണ് പിടികൂടിയത്.
0 Comments