Ticker

6/recent/ticker-posts

കാസർകോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കാസർകോട്:കാസർകോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഇന്ന് വൈകീട്ട് ആണ് സംഭവം. ആദ്യം ആളെ തിരിച്ചറിഞ്ഞില്ല. മൃതദേഹത്തിനരികിൽ നിന്നും കിട്ടിയ ഐഡി കാർഡിൽ ജോളി തോമസ് 65 എന്നുണ്ട്. 
കൈകാലുകൾ അറ്റ് പോയി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
  ചാടിയതാണെന്ന് കരുതുന്നു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഗുഡ്സ് .
Reactions

Post a Comment

0 Comments