ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. എരിക്കുളം സ്വദേശികളായ മൃതുല 30ക്കും മാതാവിനും എരിക്കുളത്തെ ഓട്ടോ ഡ്രൈവർ ശ്രീനി 40 ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ലോറിയുടെ ഇടിയിൽ ഓട്ടോമറിയുകയും ചെയ്തു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
0 Comments