Ticker

6/recent/ticker-posts

വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാടി എടനീരിലെ തമ്പായ ആചാരിയുടെ ഭാര്യ മീനാക്ഷി 68 ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. വിദ്യാനഗർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments