കാഞ്ഞങ്ങാട് :മാണിക്കോത്ത് എം.ഡി.എം.എ യുമായി യുവാവിനെ പൊലീസ്പിടികൂടി. ഇന്ന് വൈകീട്ട് 5 മണിയോടെ മാണിക്കോത്ത് റോഡിൽ നിന്നു മാണ് പ്രതിയെ ആറ് ഗ്രാം എം.ഡി.എം എ യുമായി പിടികൂടിയത്. മാണിക്കോത്ത് ഭാഗത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊല്ലം സ്വദേശി ഉണ്ണി മുകുന്ദനാണ് 40 പിടിയിലായത്. എസ്. ഐ ടി. അഖിലിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രൊബേഷണൽ എസ്.ഐ പി.വി. വരുൺ, സീനിയർ സിവിൽ ഓഫീസർ പി.വി. ഷൈജു, ഡ്രൈവർ വി.സനൂപ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
0 Comments