Ticker

6/recent/ticker-posts

ഭാര്യക്ക് കത്തെഴുതി വെച്ച് യുവാവ് മറ്റൊരു പെൺകുട്ടിക്കൊപ്പം പോയി

കാഞ്ഞങ്ങാട് : വീട്ടിൽ കത്തെഴുതി വെച്ച് ഭർത്താവ് മറ്റൊരു പെൺകുട്ടിക്കൊപ്പം പോയെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിയാട്ടടുക്കം  താമസിച്ചു വരുന്ന  33 കാരിയുടെ പരാതിയിൽ ബേക്കൽ പൊലീസാണ് കേസെടുത്തത്. ഭർത്താവ് കുമാരവേലു 38 വിനെ കാൺമാനില്ലെന്നാണ് പരാതി നൽകിയത്. കഴിഞ്ഞ 2 ന് പുലർച്ചെ 2.30 നും 5ന് 9.30 നും ഇടയിലുള്ള ഏതോ സമയത്ത് കത്തെഴുതി വെച്ച് വീട്ടിൽ നിന്നും ഇറങ്ങി പോയെന്നും കട്ടപ്പനയിലെ  യുവതിക്കൊപ്പം പോയതാണെന്ന് കരുതുന്നതായാണ് പൊലീസിൽ പരാതി നൽകിയത്.
Reactions

Post a Comment

0 Comments