Ticker

6/recent/ticker-posts

അഞ്ചംഗ ചൂതാട്ട സംഘം പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് :അഞ്ചംഗ ചൂതാട്ട സംഘം ഹോസ്ദുർഗ് പൊലീസ് പിടികൂടി കേസെടുത്തു. അജാനൂർ കാരക്കുഴി കരിഞ്ചാമുണ്ഡി ദേവസ്ഥാനത്തിന് സമീപം റോഡരികിൽ ചൂതാട്ടത്തിലേർപെട്ടവരാണ് പിടിയിലായത്. രാത്രി 12.40 മണിക്ക് കുലുക്കി കുത്ത് ചൂതാട്ടം നടത്തുകയായിരുന്നു. 2740 രൂപ പിടിച്ചു.
Reactions

Post a Comment

0 Comments