Ticker

6/recent/ticker-posts

അംഗനവാടിയിൽ കുഞ്ഞുങ്ങൾക്ക് വേറിട്ടൊരു ഇഫ്താർ വിരുന്ന്

ചെറുവത്തൂർ :അംഗനവാടിയിൽ കുഞ്ഞുങ്ങൾക്ക് വേറിട്ടൊരു ഇഫ്താർ വിരുന്ന് ഒരുക്കിയത് ശ്രദ്ധേയമായി.
ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ കൈതക്കാട് അംഗനവാടിയിൽ  നടത്തിയ ഇഫ്താർ സംഗമത്തിൽ വാർഡ് മെമ്പർ എം.ടി.പി ബുഷ്റ, എ എൽ എം സി അംഗങ്ങളായ അസൈനാർ,ഭാസ്ക്കരൻ,ബേബി,ചന്ദ്രമതി,തങ്കവേൽ എന്നിവർ പങ്കെടുത്തു. അങ്കണവാടി കുട്ടികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പങ്കെടുത്തു. ഇഫ്താർ സംഗമം
 അങ്കണവാടി കുട്ടികൾക്ക്  സന്തോഷവും കൗതുകവുമായി.
Reactions

Post a Comment

0 Comments