Ticker

6/recent/ticker-posts

വീടിൻെറ സൺഷെയ്ഡ് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴെ വീണ് യുവതി മരിച്ചു

കാഞ്ഞങ്ങാട് : വീടിൻ്റെ സൺഷെയ്ഡ് വൃത്തിയാക്കുന്നതിനിടെ താഴെ വീണ് യുവതി മരിച്ചു. ചുള്ളിക്കര പൂടംകല്ല് മുണ്ടമാണികിക്കാനം സുകുമാരൻ്റെ ഭാര്യ ബിന്ദു 42 ആണ് മരിച്ചത്. ബളാൽ ആനക്കല്ലിലെ മാധവൻ നായരുടെ പുതുതായി നിർമ്മിച്ച വീടിൻ്റെ ഷൺ ഷെയ്ഡിൽ നിന്നു മാണ് വീണത്. ഇന്ന് ഉച്ചക്കാണ് അപകടം. മുകൾ ഭാഗം വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സുബിൻ, സുബിന .

Reactions

Post a Comment

0 Comments