Ticker

6/recent/ticker-posts

ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ രണ്ട് പേർ പിടിയിൽ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട് :ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ രണ്ട് പേർ പൊലീസ് പിടിയിൽ. ഇവരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. കല്ലൂരാവി സ്വദേശികളായ ടി. കൃഷ്ണൻ 60, ഇസ്മയിൽ 37 എന്നിവരാണ് പിടിയിലായത്. 4200 രൂപയും പിടികൂടി. കല്ലൂരാവി ഹോട്ടലിന് സമീപം പൊതു സ്ഥലത്ത് ചൂതാട്ടം നടത്തവെ യാണ് ഹോസ്ദുർഗ് പൊലീസിൻ്റെ പിടിയിലായത്. കളിക്കാൻ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments