അന്വേഷണം ആരംഭിച്ചു. ഉദിനൂർ പേക്കടം യുണൈറ്റഡ് ഉദിനൂർ ക്ലബ് പ്രവർത്തിക്കുന്ന കെട്ടിടമുറിയുടെ എയർ ഹോളിൽ നിന്നു മാണ് പ്ലാസ്റ്റിക്
കവറിൽ പൊതിഞ്ഞ പത്ത് ഗ്രാം കഞ്ചാവും മയക്ക് മരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫണലും മരത്തൻ്റെ ഫണലും കണ്ടെത്തിയത്. ക്രിക്കറ്റ് ബോൾ കാണാതായതിനെ തുടർന്ന് കുട്ടികൾ തിരയുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതേ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ പേക്കടം മുസ്ലിം ലീഗ് ശാഖകമ്മിറ്റി ഓഫീസുണ്ട്. ലീഗ് ശാഖാ പ്രസിഡൻ്റ് യു.പി.റ്റി. ബഷീർ ആണ് കഞ്ചാവ് പൊതി ഉൾപ്പെടെ പൊലീസിൽ ഹാജരാക്കിയത്. പ്രാഥമികാ
ന്വേഷണത്തിന് ശേഷം
0 Comments