Ticker

6/recent/ticker-posts

അമ്മ മരിച്ച മനോവിഷമത്തിൽ മകൻ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് : മാതാവ് ജീവനൊടുക്കിയ മനോവിഷമത്തിലാണെന്ന് പറയുന്നു യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പരപ്പ പയ്യാളം ഉപ്പാട്ടി മൂലയിലെ വില്യൻ വീട്ടിൽ ശങ്കരൻ്റെ മകൻ രാജേഷ് 31 ആണ് മരിച്ചത്.
 ഇന്ന് രാവിലെ 6.30 ന് സ്വന്തം  വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ട് ബന്ധു ക്കൾ ജില്ലാശുപത്രിയിലെ
ത്തിച്ചെങ്കിലും  മരിച്ചു. രാജേഷിന്റെ അമ്മ മീനാക്ഷി ആറുമാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. 
 മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്ററ് നടപടികളാരംഭിച്ചു.
Reactions

Post a Comment

0 Comments