അനന്തം പള്ളയിൽ തെങ്ങിന് തീപിടിച്ചു. റംല മൻസിലിൽ അഹമ്മദിന്റെ വീടിന് സമീപത്തെ തെങ്ങിന് മുകളിലാണ് തീ പിടിച്ചത്. വൈദ്യുതി കമ്പിയിൽ തട്ടി തീപിടിക്കുകയായിരുന്നു. തെങ്ങ് പാടെ
കത്തി നശിച്ചു. രാത്രി ഇത് വഴി നടന്ന് പോയ വരാണ് തീ പിടിച്ചത് കണ്ടത്. ഉടൻ ഫയർഫോഴ്സിനെ അറിയിച്ചു. ഫയർ എത്തിയാണ് തീയണച്ചത്.
കോട്ടപ്പാറയിൽ മാലിന്യത്തിനും പുല്ലിനു മുൾപെടെ തീ പിടിച്ചു. തീപടർന്നു പിടിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി തീയണച്ചു. മടിക്കൈ പുത്തരിയടുക്കത്ത് നാല് ഏക്കറോളം സ്ഥലത്ത് തീപിടിച്ചു.
പുത്തരിയടുക്കത്തെ രാഘവൻ, നാരായണൻ്റെയും ഉടമസ്ഥയിലുള്ള
0 Comments