Ticker

6/recent/ticker-posts

പാലക്കാട് നിന്നും കാഞ്ഞങ്ങാട്ടേക്ക് യാത്ര തിരിച്ച യുവതിയെ കാണാതായി

കാഞ്ഞങ്ങാട് ;പാലക്കാട് നിന്നും ഇന്നലെ
കാഞ്ഞങ്ങാട്ടേക്ക് യാത്ര
 തിരിച്ച യുവതിയെ
 കാണാതായി. തായന്നൂർ എണ്ണപ്പാറയിലെ  23 കാരിയെയാണ് കാണാതായത്. പാലക്കാട് ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇവിടെ നിന്നും രാവിലെ 10 മണിക്ക് വീട്ടിലേക്ക് വരുന്നതായി പറഞ്ഞിരുന്നു. യാത്ര പുറപ്പെട്ട ശേഷം കാണാതായതായാണ് പരാതി. സഹോദരൻ്റെ പരാതി പ്രകാരം അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments