താമസ സ്ഥലത്ത് നിന്നും കാണാതായതായി പരാതി. പൈവളികയിൽ വാടകക്ക് താമസിക്കുന്ന മലപ്പുറം തിരൂരങ്ങാടി അഹമ്മദ് പറമല യുടെ മകൾ അധീന37 യെയാണ് കാണാതായത്. പൈവളികെ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്. സ്കൂൾ അടച്ചതിന് ശേഷം മലപ്പുറത്തെ വീട്ടിലേക്ക് യാത്ര പുറപ്പെടുന്നതായി അറിയിച്ചിരുന്നു. ഇതിന് ശേഷം 29 ന് ഉച്ചക്ക് 2 മണി മുതലാണ് കാണാതായത്. സഹോദരി ദഹീറയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments