കാഞ്ഞങ്ങാട് : സംസ്ഥാന പാതയിൽചിത്താരിയിൽ
സ്വകാര്യ ബസും കാറും
കൂട്ടിയിടിച്ചു. ഇന്ന് വൈകീട്ടാണ് അപകടം.സൗത്ത് ചിത്താരി വി പി
റോഡിന് സമീപമാണ് അപകടം. മായാ ജ്യോതി ബസും കാറുമാണ് കൂട്ടിയിടിച്ചത്. ഇന്ധന ചോർച്ചയുണ്ടായതായി കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. കാർ പാടെ തകർന്നു. ബസിൻ്റെ മുൻഭാഗവും തകർന്നു. ഗതാഗതതടസമുണ്ടായി. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
0 Comments