Ticker

6/recent/ticker-posts

ഡി.വൈ.എസ്.പി നേരിട്ടിറങ്ങി കാഞ്ഞങ്ങാട്ടേക്ക് ഓട്ടോയിൽ കൊണ്ട് വരികയായിരുന്ന ആറ് ചാക്ക് പാൻ മസാല പിടിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ഡി.വൈ.എസ്.പി ബാബു പെരിങ്ങത്ത് നേരിട്ടിറങ്ങി നടത്തിയ പരി
ശോധനയിൽ കാഞ്ഞങ്ങാട്ടേക്ക് ഓട്ടോയിൽ കൊണ്ട് വരികയായിരുന്ന ആറ് ചാക്ക് പാൻ മസാല പിടിച്ചു. ഇന്ന് രാത്രി 7.45 ന് നോർത്ത്
ചിത്താരിയിൽ നിന്നു മാണ് ആപ്പെ
ഓട്ടോയിൽ കടത്തിയ പാൻ മസാല പിടിച്ചത്. മധൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. പാലത്തിനടുത്ത് ഓട്ടോ തടഞ്ഞ ഡി.വൈ.എസ്.പിയും സംഘവും ലഹരി ചാക്കുകൾ കണ്ടെത്തുകയായിരുന്നു. ഡി.വൈ എസ് പി യുടെ നേതൃത്വത്തിൽ തുടർച്ചയായി ലഹരി കടത്ത് പിടികൂടി വരുന്നുണ്ട്.
Reactions

Post a Comment

0 Comments