നാളെ വ്രതാരംഭം. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി കണ്ടു.
വിവിധ ഖാസിമാർ നാളെ റംസാൻ ഒന്നായി പ്രഖ്യാപിച്ചു.മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ
കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തി ന് കീഴിലുള്ള മഹല്ലുകളിൽ
നാളെ (02/03/2025 ഞായറാഴ്ച)
റമദാൻ 01 ആണെന്ന്
ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
അറിയിച്ചു.
0 Comments