കാഞ്ഞങ്ങാട് :കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപ
ത്തെ കടയിൽ നിന്നും പൊലീസ് ലഹരി സാധനങ്ങൾ പിടികൂടി. റെയിൽവെ സ്റ്റേഷൻ റോഡിലെ കടയിൽ നിന്നു മാണ് നിരോധിച്ച പാൻ മസാല കൾ ഉൾപെടെ പിടികൂടിയത്. ഇന്ന് വൈകീട്ട് 5.30 മണിയോടെ ഹോസ്ദുർഗ് പൊലീസാണ് പിടികൂടിയത്. എണ്ണം തിട്ട പെടുത്തിയിട്ടില്ല. നൂറ് കണക്കിനാളുകൾ സ്ഥലത്ത് തടിച്ച് കൂടി. ഡി.വൈ.എസ്.പി
ബാബു പെരിങ്ങത്തിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
നിരവധി തവണ പൊലീസ് വ്യാപാരിയെ പാൻമസാലകളുമായി പിടികൂടി കേസെടുത്തിട്ടുണ്ട്.
0 Comments