Ticker

6/recent/ticker-posts

കാർ ഡിവൈഡറിലിടിച്ച് മൂന്ന് പേർ മരിച്ചു

കാസർകോട്: മഞ്ചേശ്വരത്ത് വാഹനാപകടം മൂന്നു മരണം.
ഒരാളുടെ നില ഗുരുതരം. ഉപ്പള പഴയ ചെക്ക് പോസ്റ്റിനടുത്ത് വാമഞ്ചുരിൽ ഇന്ന് രാത്രിയാണ് അപകടം.
കാർ ഡിവൈഡറിലേക്ക് ഇടിച്ചാണ് അപകടം.
ജനാർദ്ദന മകൻ അരുൺ , കൃഷണകുമാർ
എന്നിവരാണ് മരിച്ചത്. കാർ പൂർണമായും തകർന്നു.  പൊലീസ് സ്ഥലത്തെത്തി. കാസർകോട് നിന്നും മംഗ്ളുരുവിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
Reactions

Post a Comment

0 Comments