Ticker

6/recent/ticker-posts

ചാലിങ്കാൽ യു. പി സ്കൂൾ കോമ്പൗണ്ടിൽ തീ പിടുത്തം

കാഞ്ഞങ്ങാട് : പുല്ലൂർചാലിങ്കാൽ ഗവ. യു. പി 
സ്കൂൾ കോമ്പൗണ്ടിൽ
 തീ പിടുത്തം. ഇന്ന് രാവിലെ 7 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. തീ ആളിപടർന്നതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സെത്തിയാണ് തീ കെടുത്തിയത്. സ്കൂൾ വളപ്പിൽ ധാരാളം മരം നട്ടിരുന്നു. ഫയർഫോഴ്സ് പെട്ടന്നെത്തി തീകെടുത്തിയതിനാൽ മരത്തിന് ഉൾപെടെ തീ പിടിച്ചില്ല. ഇന്ന് പ് കൂൾ പ്രവർത്തി ദിവസം കുട്ടികൾ എത്തും മുൻപെ യായതിനാൽ മറ്റ് അപകടവും ഒഴിവായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Reactions

Post a Comment

0 Comments