Ticker

6/recent/ticker-posts

ഇഖ്ബാൽ ഹയർ സെക്കൻ്ററി സ്കൂൾ പാചക തൊഴിലാളിയായിരുന്ന വെള്ളിക്കോത്തെ കെ.വി. ഓമന നിര്യാതയായി

കാഞ്ഞങ്ങാട് :വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന63 നിര്യാതയായി. അജാന്നൂർ ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പാചകതൊഴിലാളിയാണ്. ഭർത്താവ്: പരേതനായ എം.കെ. കൃഷ്ണൻ. മക്കൾ: രമ്യ(പാചക തൊഴിലാളി, ഇക്ബാൽ ഹയർ സെക്കൻഡറി സ്ക്കൂൾ), രഞ്ജിത്ത് (ഗൾഫ് ). മരുമക്കൾ: ബാബു കൊടക്കാട് (ഗൾഫ് ), ദൃശ്യ (പടന്നക്കാട്). സഹോദരങ്ങൾ: വിജയൻ, ശകുന്തള (മുണ്ടോട്ട്).
Reactions

Post a Comment

0 Comments