Ticker

6/recent/ticker-posts

ഗൾഫിൽ നാളെ ചെറിയ പെരുന്നാൾ

ദുബൈ: ഒമാനിൽ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ 
ചെറിയ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപിറവി ദൃശ്യമായി. ഒമാനിൽ റംസാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയാണ് പെരുന്നാൾ.
Reactions

Post a Comment

0 Comments