നീലേശ്വരം :മാങ്ങ പറിക്കാൻ കയറിയ
വയോധികൻവീണ് മരിച്ചു. ചിറപ്പുറത്തെ എൻ.പി . ഇബ്രാഹീം 70 ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മാങ്ങ പറിക്കാൻ മരത്തിൽ കയറിയ സമയം അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. പരിക്ക് പറ്റിയ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments