നീലേശ്വരം :വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പേരോൽ ചാത്തമത്ത് സ്വദേശിനിയായ 27 കാരിയെ യാണ് കാണാതായത്. ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്നും പോയ ശേഷം ഇത് വരെ തിരിച്ചെത്തിയില്ലെന്നാണ് പരാതി. സഹോദരൻ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
0 Comments