Ticker

27 കാരൻ വീടിൻ്റെ ഉമ്മറത്ത് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ വീടിന്റെ
ഉമ്മറത്ത് തൂങ്ങി മരിച്ച കണ്ടെത്തി. മാവുങ്കാൽ കാട്ടു കുളങ്ങര മൊട്ടമ്മൽ ബാലചന്ദ്രന്റെ മകൻ പി.വി. ശ്രീജേഷ് 27 ആണ് മരിച്ചത്. ഇന്ന് രാവിലെ 5.45 നാണ് ഹുക്കിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മാതാവ് ശ്രീജ. സഹോദരൻ വിജേഷ്. സ്വകാര്യ സ്ഥാപനത്തിലെ
ഡ്രൈവറായിരുന്നു.
Reactions

Post a Comment

0 Comments