പരപ്പ :കുലുക്കി കുത്ത് ചൂതാട്ടത്തിനിടെ ആറംഗ സംഘത്തെ പൊലീസ്പിടി കൂടി കേസെടുത്തു. പരപ്പ മുണ്ടത്തടം ദേവസ്ഥാനത്തിന് സമീപം ഒഴിഞ്ഞ പറമ്പിൽ പണം വച്ച് ചൂതാട്ടം നടത്തുകയായിരുന്ന വരാണ് ഇന്നലെ രാത്രി 12 മണിയോടെ പിടിയിലായത്. എടത്തോട്, വെസ്റ്റ് എളേരി, ബളാൽ, പറമ്പ , കാരാട്ട്, തയ്യേനി സ്വദേശികളാണ് വെള്ളരിക്കുണ്ട് പൊലീസിൻ്റെ പിടിയിലായത്. 3750 രൂപയും പിടികൂടി.
0 Comments