തമിഴ്നാട്ടിൽ നടന്ന നിരവധി മോഷണ കേസുകളിൽ വാറൻ്റ് പ്രകാരമാണ്
തഞ്ചാവൂർ പൊലീസ് കസ്ററഡിയിലെടുത്തത്. കാസർകോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മണിക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഹോസ്ദുർഗ് കോടതിയുടെ പരിഗണനയിൽ വിചാരണ കാത്ത് കേസുകളുണ്ട്. ഓരോ സമയത്തും അറസ്ററിലായി റിമാൻ്റിലായി
ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്താറാണ് പതിവ്. വിവിധ സ്ഥലങ്ങളിൽ പ്രതിമാറി മാറി താമസിക്കാറാണ് പതിവ്. പ്രതിയെ പിടികൂടാൻ കേരള പൊലീസിൻ്റെ സഹായവും ലഭിച്ചിരുന്നു. തമിഴ്നാ
0 Comments