നീലേശ്വരം :നീലേശ്വരത്ത് ആ യിരത്തോളം പാൻ മസാല പാക്കറ്റുകളുമായി ഒരാളെ പൊലീസ് പിടികൂടി. പാലാത്തsത്ത് നിന്നും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങത്തിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇന്ന് വൈകീട്ടാണ് പിടിയിലായത്. അതിഥി തൊഴിലാളിയിൽ നിന്നു മായിരുന്നു നിരോധിത പാൻ മസാലകൾ പിടിച്ചത്. പ്രതി താമസ സ്ഥലത്ത് ലഹരി പാക്കറ്റുകൾ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി സൂചനയുണ്ടായിരുന്നു. റോഡരികിൽ നിന്നു മാണ് പിടികൂടിയത്. ആസാം സ്വദേശി ജിയാദുൽ ഇസ്ലാം 26 ആണ് പിടിയിലായത്.
0 Comments