Ticker

6/recent/ticker-posts

ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതം അപകടത്തിൽപ്പെട്ട യാത്രക്കാരൻ അബോധാവസ്ഥയിൽ

നീലേശ്വരം :മോട്ടോർബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാത മുണ്ടായതിനെ തുടർന്ന്അപകടത്തിൽപ്പെട്ട യാത്രക്കാരൻ അബോധാവസ്ഥയിൽ. കരിന്തളം  സ്വദേശിയാണ് അപകടത്തിൽ പെട്ടത്. നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. നീലേശ്വരത്തെ സ്ഥാപനത്തിലേക്ക് വരവെയാണ് അപകടം. ബൈക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇടിച്ച് നിൽക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലാൽ കണ്ണൂർ ആശുപത്രിയിൽ ചികിൽസയിലാണ്.
Reactions

Post a Comment

0 Comments