Ticker

6/recent/ticker-posts

മാസപ്പിറവി കണ്ടു നാളെ ചെറിയ പെരുന്നാൾ

കാഞ്ഞങ്ങാട് : മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ചെറിയ പെരുന്നാൾ. പൊന്നാനിയിലാണ് ആദ്യം മാസപ്പിറകണ്ടത്. കാപ്പാട് കണ്ടു
വിവിധ ഖാസിമാർ നാളെ ചെറിയ പെരുന്നാളായി പ്രഖ്യാപിച്ചു. കോഴിക്കോട് കാപ്പാട് ഉൾപ്പെടെ മാസപ്പിറവി കാണാൻ വിവിധ ഇടങ്ങളിൽ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഒമാനിലും നാളെയാണ് പെരുന്നാൾ. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു.
കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് മഹല്ലുകളിൽ
നാളെ ഈദുൽ ഫിത്വർ
ആണെന്ന് 
ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
പ്രഖ്യാപിച്ചു.
Reactions

Post a Comment

0 Comments