കാഞ്ഞങ്ങാട് : പള്ളിക്കര കല്ലിങ്കാലിൽ ഇന്ന് പുലർച്ചെ കൂട്ട വാഹനാപകട മുണ്ടായതുമായി ബന്ധപ്പെട്ട് മദ്യ ലഹരിയിൽ കാർ ഓടിച്ച യുവാവ് പിടിയിൽ. രണ്ട് കാറുകളും ടാറ്റ എയ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വാഹനങ്ങളും തകർന്നിരുന്നു. മദ്യലഹരിയിൽ റിട്സ് കാർ ഓടിച്ച് അപകടമുണ്ടാക്കിയ കോഴിക്കോട് കുന്നംകുളം പെരിങ്ങളം സ്വദേശി പി. പവാസിനെ 31 തിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇയാൾ ഓടിച്ച കെ. എൽ 11 എ. സഡ് 8454 നമ്പർ റിട്സ്കാറാണ് മറ്റ് രണ്ട് വാഹനങ്ങളിലിടിച്ചത് . ബേക്കൽ എസ്.ഐ എ. സതീശൻ പുലർച്ചെ തന്നെ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിമദ്യ ലഹരിയിലാണെന്ന് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പ്രതി ഓടിച്ചു പോയ കാറാണ് അപകടമുണ്ടാക്കിയത്. തൊട്ടി ജംഗ്ഷൻ റോഡിൽ വെച്ച് ഈ റിട്സ്, മറ്റൊരു കാറിലും
0 Comments