Ticker

6/recent/ticker-posts

അതിയാമ്പൂരിൽ മരം കടപുഴകി വീണു മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നു

കാഞ്ഞങ്ങാട് : അതിയാമ്പൂര് കാലിക്കടവ് റോഡിൽ മരം കടപുഴകി വീണു. വൈദ്യുതി കമ്പി കൾക്ക് മുകളിലേക്കാണ് വീണത്. മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഇതേ തുടർന്ന് പൊട്ടിവീണു. ഇന്ന് ഉച്ചക്കാണ് അപകടം. വൈദ്യുതി വിതരണം ഈ ഭാഗത്ത് താറുമാറായി. വാഹന ഗതാഗതവും തടസപ്പെട്ടു. ഫയർഫോ ഴ് സെത്തി മരം മുറിച്ചുമാറ്റി.

Reactions

Post a Comment

0 Comments