Ticker

6/recent/ticker-posts

ട്രെയിനിൽ കയറി പോയ ആളെ കാണാതായി

കാഞ്ഞങ്ങാട് :ട്രെയിനിൽ കയറി
 പോയ ആളെ കാണാതായി യെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃക്കരിപ്പൂർ പൂച്ചോലിലെ പി.വി.സുരേഷനെ 59 യാണ് കാണാതായത്. കഴിഞ്ഞ 20ന് രാവിലെ തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കഴിഞ്ഞ 20ന് രാവിലെയാണ് ട്രെയിൻ കയറി പോയത്. പിന്നീട് വിവരമില്ല. സഹോദരി നൽകിയ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments