Ticker

6/recent/ticker-posts

കടയിൽ ആസിഡ് കഴിച്ച നിലയിൽ കണ്ട വ്യാപാരി മരിച്ചു

കാഞ്ഞങ്ങാട് : കടയിൽ
 ആസിഡ് കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യാപാരി മരിച്ചു.
  വെള്ളരിക്കുണ്ട് കൂളിപ്പാറ കുമ്പളന്താനം തോമസിന്റെ മകൻ ജോസഫ് തോമസ് എന്ന സിബി 63 ആണ് മരിച്ചത്.കൂളിപ്പാറയിൽ വീടിനോട് ചേർന്ന കടയിൽ. 6 ന് ഉച്ചക്ക് ആസിഡ് കഴിച്ച നിലയിൽ കാണുകയായിരുന്നു.  കണ്ണൂർ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണം. ഭാര്യ ലിസി . മക്കൾ :നീതു, നിധിൻ ( കായിക അധ്യാപകൻ, പലവായൽ സ്കൂൾ ).
Reactions

Post a Comment

0 Comments