പോകുന്നതിനിടെ
ഹൃദയാഘാത മുണ്ടായി പ്രവാസി മരിച്ചു. പള്ളിക്കര പൂച്ചക്കാട് തെക്ക് പുറത്തെ ടി.പി. കുഞ്ഞബ്ദുള്ള 55 ആണ് മരിച്ചത്. ഇന്നലെ രാത്രി തറാവീഹ് നിസ്ക്കാരം കഴിഞ്ഞ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് സ്വിഫ്റ്റ് കാറിൽ പോകവെ മാണിക്കോത്ത് വെച്ച് ഹൃദയാഘാത മുണ്ടായി. കാറിൻ്റെ ഗ്ലാസ് തകർത്ത് സ്കാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഖബറടക്കം ഇന്ന് രാവിലെ നടക്കും.
0 Comments