റിട്ട സിവിൽ സർജൻ ആയിരുന്നു. പരേതരായ കെ.വി. കൃഷ്ണൻ്റെയും മാവിലാ മാധവിയുടെയും മകനാണ്. ഭാര്യ: ദീപ.
മക്കൾ: ഡോ.വൃന്ദ (കിംസ് ശ്രീ ചന്ദ് ആശുപത്രി, കണ്ണൂർ ) ഡോ. സാന്ദ്ര (കെ എം സി ടി മെഡിക്കൽ കോളേജ്, കോഴിക്കോട് )
മര്യമക്കൾ : പ്രവീൺ (ഐടി , ബാംഗ്ലൂർ ) , ഡോ.അരുൺ ദാസ് (ഇടുക്കി)
സഹോദരങ്ങൾ:
മധുസൂദനൻ (റിട്ട. സീനിയർ മാനേജർ, കെ എസ് എഫ് ഇ ) , മാധവൻ ( പ്രൊഫ. സംസ്കൃത യൂണിവേഴ്സിറ്റി, തിരൂർ ) , മനോജ് ( മാധവി മെഡിക്കൻസ്, ചീമേനി ),മഞ്ജുള ( പ്രിൻസിപ്പൽ, ജിവിഎച് എസ് എസ്, കല്ല്യാശേരി ) പരേതനായ മുകുന്ദൻ ( റിട്ട അധ്യാപകൻ, ബിഇഎം എൽ പി സ്കൂൾ, പയ്യന്നൂർ )
0 Comments