Ticker

6/recent/ticker-posts

യുവതികളെ വ്യാപൃതരാക്കാനും കൃഷിക്ക് പ്രാധാന്യം നൽകി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്

കാഞ്ഞങ്ങാട് : കൃഷിയിൽയുവതികളെ വ്യാപൃതരാക്കാനും കൃഷിക്ക് പ്രാധാന്യം നൽകി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള ഇന്ന് അവതരിപ്പിച്ചു.
വനിതകളെ പ്രത്യേകിച്ച് യുവതികളെ കൃഷിയിൽ വ്യാപൃതരാക്കാൻടെറസിൽ മുറ്റത്തും പച്ചക്കറി കൃഷി നടത്തുന്ന പദ്ധതികൾ നടപ്പിലാക്കും കാർഷിക കർമ്മ സേന വിപുലീകരിച്ച്സമ്പൂർണ തരീശ്വരഹിത നഗരസഭയാക്കി മാറ്റും.കാർഷിക മേഖലയിൽ യന്ത്രവൽക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കും.കൃഷിയുടമകളുടെ സമ്മതത്തോടെ തരിച്ചുനിലങ്ങൾ കാർഷിക കർമ്മ സേനയുടെ സഹായത്തോടെ കൃഷിഭൂമിയാക്കി മാറ്റും.വ്യവസായ സൗഹൃദ നഗരസഭയാകും സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർക്ക് വായ്പ അടക്കമുള്ള സൗകര്യങ്ങൾ സ
ടൂറിസം മേഖലയ്ക്ക് മുൻതൂക്കം നൽകും.
മുൻ നീക്കിയിരിപ്പു ൾപ്പെടെ 1107860854രൂപ വരവും 827196281 രൂപ ചെലവും 28064573 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2024 -25 വർഷത്തെ പുതുക്കിയ ബജറ്റും നീക്കിരിപ്പുൾപ്പെടെ 766205923 രൂപ വരവും 412150200 രൂപ ചെലവും 354055723 രൂപ മിച്ചുവും പ്രതീക്ഷിക്കുന്ന 2025 -26 വർഷത്തെ മതിപ്പ് ബജറ്റുമാണ് അവതരിപ്പിച്ചത്.
Reactions

Post a Comment

0 Comments